Slide
PlayPlay
PlayPlay
PlayPlay
PlayPlay
Slide
PlayPlay
Slide
PlayPlay
previous arrow
next arrow

പുരോഗമന കലാ സാഹിത്യ സംഘം

1981 ആഗസ്റ്റ് 14 നാണ് എറണാകുളത്ത് വെച്ച് പുരോഗമന കലാ സാഹിത്യ സംഘം രൂപം കൊണ്ടത്. അതിന്റെ ആദ്യ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ സപ്തതി ആഘോഷമാണ് സംഘടനയുടെ രൂപീകരണ പ്രഖ്യാപനത്തിനു ശേഷം ആഗസ്റ്റ് 15,16 തീയ്യതികളിലായി അതേ വേദിയിൽ നടന്നത്. അതു വഴി കവിയുടെ സപ്തതി കേരളീയ സാംസ്ക്കാരിക ചരിത്രത്തിന്റെ ഒരു സംക്രമണ ഘട്ടം കൂടിയായിത്തീർന്നു. എഴുത്തുകാരുടെയും കലാകാരരുടെയും സാംസ്ക്കാരിക പ്രവർത്തകരുടെയും ഇന്ത്യയിലെ ഏറ്റവും വലിയ പ്രസ്ഥാനമായി പിന്നീട് മാറിയ ഒരു പ്രസ്ഥാനത്തിന്റെ  പിറവിയായിരുന്നു അത്. പു ക സ എന്ന മൂന്ന് അക്ഷരങ്ങളിൽ അറിയപ്പെടുന്ന ആ മഹാ പ്രസ്ഥാനം ഈ 2021ൽ അതിന്റെ നാൽപ്പതാം വർഷത്തിലേക്ക് കടക്കുകയാണ്. മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോൻ  (പ്രസിഡന്റ് ) ഡോ : എം.എസ് .മേനോൻ, പ്രൊഫ : എം.കെ.സാനു (വൈസ് പ്രസിഡന്റുമാർ) എം. എൻ.കുറുപ്പ് (ജനറൽ സെക്രട്ടറി) പ്രൊഫ: എരുമേലി പരമേശ്വരൻ പിള്ള, എം.കുട്ടികൃഷ്ണൻ ( സെക്രട്ടറിമാർ) എന്നിവരാണ് സംഘടനയുടെ സ്ഥാപക ഭാരവാഹികൾ.

Read More

Gallery

 

Interviews

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy text ever since the 1500s, when an unknown printer took a galley of type and scrambled it to make a type specimen book.

Lorem ipsum dolor sit amet, consectetur adipiscing elit. Aenean bibendum nec risus et suscipit Curabitur metus ipsum.

More Interviews

Subscribe Our Magazines

Activities

The main activities of the Purogamana Kalaa Sahithya Samgham are:

MUSIC & DANCE

Lorem ipsum dolor sit amet, Let it it floats back to you.

THEATRE

Lorem ipsum dolor sit amet, Let it it floats back to you.

FINE ARTS

Lorem ipsum dolor sit amet, Let it it floats back to you.

LOK KALA VIBHAG

Lorem ipsum dolor sit amet, Let it it floats back to you.

DISTRICT CULTURAL CENTRE

Lorem ipsum dolor sit amet, Let it it floats back to you.

STATE CULTURAL CENTRE

Lorem ipsum dolor sit amet, Let it it floats back to you.

0
Activities
0
Location
0
Awards
0
Functions

Latest Events

If you have any querry ... We are available. Don’t Hesited To Contact Us

Testimonial

Request a Call Back

പുരോഗമന കലാ സാഹിത്യ സംഘം

മുണ്ടശ്ശേരി സാംസ്കാരിക പഠന ഗവേഷണ കേന്ദ്രം, പട്ടം, തിരുവനന്തപുരം

pukasakeralamedia@gmail.com +91 984 772 0009

Office Bearers