പുരോഗമന കലാ സാഹിത്യ സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ടൗൺ ഹാളിൽ നടത്തിയ എ. ശാന്തകുമാർ അനുസ്മരണം “ശാന്തനോർമ്മ 2023” ൽ അവതരിപ്പിച്ച “ഇമ്മള് “എന്ന നാടകം.
രചന :നന്ദനൻ മുള്ളമ്പത്ത്,
സംവിധാനം :പ്രേമൻ മുച്കുന്ന്.
അഭിനേതാക്കൾ :മണ്ണൂർ ഗിരീഷ്, കരീം ദാസ്