പുകസ എറണാകുളം ജില്ല സാംസ്‌കാരിക സംഗമം മെയ് 27ന് അങ്കമാലിയിൽ നടന്നു. പ്രൊഫ. എം.എം. നാരായണൻ ഉദ്ഘാടനം ചെയ്തു.
വിവിധ മേഖലാ കമ്മിറ്റികൾ അവതരിപ്പിച്ച കലാപരിപാടികൾ..