സംസ്ഥാന സംഗീത ശില്പശാല 2026

Contact us

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സംസ്ഥാന സംഗീത ശില്പശാല 2026 ആഗസ്റ്റ് 8, 9 തീയതികളിൽ (ശനി, ഞായർ) ലീഡ് കോളേജ് ഓഫ് മാനേജ്മെന്റ്, ധോണി, പാലക്കാട് വെച്ച് നടക്കുന്നു.

📅 തീയതി: ആഗസ്റ്റ് 8 – 9, 2026
📍 വേദി: ലീഡ് കോളേജ്, ധോണി, പാലക്കാട്
🕘 സമയം: രാവിലെ 9 മുതൽ

വിവിധ സംഗീത ശാഖകളെ ആസ്പദമാക്കിയുള്ള ക്ലാസ്സുകളും ആവിഷ്കാരങ്ങളും ഉൾപ്പെടുന്ന ഈ ശില്പശാല മികച്ച സംഗീതാനുഭവം പകരും. കരിവെള്ളൂർ മുരളിയാണ് ശില്പശാല ഡയരക്ടർ.

എല്ലാ സംഗീതാസ്വാദകർക്കും സ്വാഗതം! 🎻🎹

#സംഗീതശില്പശാല #പുകസ #പാലക്കാട് #KeralaMusic

 

/ /