Forbidden

You don't have permission to access this resource.Server unable to read htaccess file, denying access to be safe

Additionally, a 403 Forbidden error was encountered while trying to use an ErrorDocument to handle the request.

കടമ്മനിട്ട അനുസ്മരണം - ProgamanakalaProgamanakala

കടമ്മനിട്ട അനുസ്മരണം

Contact us

പുരോഗമന കലാസാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷനും സംയുക്തമായി കടമ്മനിട്ട അനുസ്മരണം സംഘടിപ്പിച്ചു. ഡോ കെ എസ് രവികുമാർ, പ്രൊഫ. അലിയാർ എന്നിവർ അനുസ്മരണപ്രഭാഷണം നടത്തി. പ്രൊഫ. വി എൻ മുരളി അധ്യക്ഷനായ ചടങ്ങിൽ സി അശോകൻ സ്വാഗതം പറഞ്ഞു. കടമ്മനിട്ട: കവിതയിലെ പ്രതിരോധം എന്ന വിഷയത്തിൽ നടന്ന സംവാദത്തിലും കവിതാവതരണത്തിലും പ്രൊഫ. ആർ രമേശൻ നായർ, കെ സജീവ്കുമാർ, ശാന്തൻ, സന്ദീപ് കെ രാജ്, സിന്ധു വാസുദേവൻ, ചിത്രാദേവി, അമൃതലക്ഷ്മി എ എസ് എന്നിവർ പങ്കെടുത്തു. വി രാധാകൃഷ്ണൻ നായർ നന്ദി പറഞ്ഞു.

/ /